omana-amma

വർക്കല: ഇടവ ചിറയിൽ പുല്ലുവിളയിൽ പരേതനായ ഭാർഗ്ഗവൻ പിളളയുടെ ഭാര്യ ഓമനഅമ്മ (78) നിര്യാതയായി. മക്കൾ: പരേതയായ പ്രസന്നകുമാരിഅമ്മ, രജീന്ദ്രൻനായർ, സജീന്ദ്രൻനായർ. മരുമക്കൾ: സുജിത, ബീന. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7 മണിക്ക്.