general

ബാലരാമപുരം: റസ്സൽപുരം മണ്ണാംവിള സരിൻ നിവാസിൽ കെ.കരുണാകരന്റെ ഭാര്യ ഡി.സരോജം (61, ബാലവിഹാർ സ്പെഷ്യൽ സ്കൂൾ സെക്രട്ടറി )​ നിര്യാതയായി. മകൻ:കെ.എസ്.സരിൻ. മരുമക്കൾ: അജിത.എസ്.എസ്. പ്രാർത്ഥന ബുധൻ രാവിലെ 9 ന്.