തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ സർവേയുടെ രജിസ്‌ട്രേഷൻ 30 വരെ നീട്ടി. വിദ്യാർത്ഥികൾ, അദ്ധ്യാപകർ,ഭൗതിക സൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ സ്ഥാപനങ്ങൾ www.kshec.kerala.gov.in വഴി അപ്‌ലോഡ് ചെയ്യണം.