1

കുളത്തൂർ: കഴക്കൂട്ടം മേനംകുളം തുലിപ് ഹൗസിൽ മാർട്ടിൻ ജി. പെരേര (90,റിട്ട. നേവി ഉദ്യഗസ്ഥൻ )

നിര്യാതനായി. ഭാര്യ: റീത്ത മാർട്ടിൻ (മുൻ പഞ്ചായത്ത് അംഗം). മക്കൾ: മെനിഫർ മാർട്ടിൻ, ഡോ. മെറിനെർ . മരുമക്കൾ: മിനി മെനിഫർ, ഡോ. സൂസൺ മെറിനെർ .