തുറവൂർ:തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് ഗിരിജാലയത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. മക്കൾ: ഗിരിജ, ഗീത. മരുമക്കൾ: ദിനേശൻ, പരേതനായ മോഹനൻ.