അരൂർ: കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ ചന്തിരൂർ വള്ളവനാട്ട് കൊച്ചുതുരുത്തേൽ പീറ്റർ (68) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ജൂഡ്സൻ, ടെൻസൻ, പിൽസൻ. മരുമക്കൾ: ബീന, ജോബി, ജോൺസി