കൊട്ടാരക്കര: അവണൂർ നെടിയകാലയിൽ (വിനോദ് ഭവൻ) പി. വേലായുധൻ നായർ (റിട്ട. തഹസീൽദാർ - 73) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: വിനോദ്, വന്ദന, പരേതനായ സജീവ്. മരുമക്കൾ: അമ്പിളി വിനോദ്, രാജീവ് നായർ.