lalithama

നെടുമങ്ങാട് : ഉഴമലയ്ക്കൽ അയ്യപ്പൻകുഴി ലക്ഷ്‌മണാലയത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ ലളിതമ്മ (76 ) നിര്യാതയായി. മക്കൾ:സുരേഷ്, രതീഷ് ,ലീന . മരുമക്കൾ: ബിന്ദു,ഷീല, മധു.
സഞ്ചയനം: 10 ന് വെള്ളിയാഴ്ച രാവിലെ 9 ന്