പേട്ട : പാൽക്കുളങ്ങര മേപ്പളളി ഗാർഡൻസ് 'രേവതി'യിൽ കെ. തങ്കമണി(78) നിര്യാതയായി. ബാങ്ക് ഓഫ് ഇന്ത്യ റിട്ട. മാനേജർ പരേതനായ പി. സുകുമാരൻ നായരുടെ ഭാര്യയാണ്. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.മക്കൾ:
എസ്. സജിത്ത് ( സോളാർ ഓഫ്സെറ്റ് പ്രിന്റേഴ്സ്), എസ്. അജിത്ത് കുമാർ ( പ്രിൻസിപ്പൽ കറസ്പോണ്ടന്റ്, ഏഷ്യാനെറ്റ് ന്യൂസ്),
എസ്. രഞ്ജിത്ത് കുമാർ ( എ എസ് ഐ മെഡിക്കൽ കോളേജ് സ്റ്റേഷൻ).മരുമക്കൾ:
വി. രാജലക്ഷ്മി ( കെ. എസ്. എഫ്.ഇ. സ്റ്റാച്യു ഈവനിംഗ് ബ്രാഞ്ച്),
ദീപ.കെ. ( പബ്ലിക് റിലേഷൻസ് ഓഫീസർ കേരള വനിതാ കമ്മീഷൻ),
അനുപമ ആർ. കെ.