ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശേരി ബഥേൽ മന്ദിരത്തിൽ ബി.ജി. ഫിലിപ്പ് (ജോയി-67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് മൈനാഗപ്പള്ളി എ.ജി പള്ളി സെമത്തേരിയിൽ. ഭാര്യ: ലിറ്റി. മക്കൾ: സജി, സുജ, സനു. മരുമക്കൾ: സോജൻ, ഫേബ സജി.