മണക്കാട് :കല്ലടിമുഖം ഫ്ളാറ്റ് ബ്ലോക്ക് നമ്പർ 18 , ടി.സി 67/1720(176)ൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ലക്ഷ്മി(89) നിര്യാതയായി. മകൾ രാധ. മരുമകൻ മുരുകൻ. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8ന്