vikraman-nair

മണക്കാട്: കുര്യാത്തി ടി. സി .41 /1172 വാസുദേവിൽ സി.വിക്രമൻ നായർ (59)നിര്യാതനായി. ഭാര്യ ഉഷാകുമാരി പി.

മക്കൾ :വാസുദേവ്‌ വി , കാർത്തികേയ് വി. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30 ന്.