കാട്ടാക്കട : കാക്കാമുകൾ, ആകാശ് ഭവനിൽ കെ. ജയചന്ദ്രൻ ആശാരിയുടെ ഭാര്യ സന്ധ്യ എസ്.എസ് (44) നിര്യാതയായി. മക്കൾ: ആതിര എസ്.ജെ, ആകാശ് എസ്.ജെ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.