തിരുവനന്തപുരം: പള്ളിപ്പുറംതോട്ടുമുഖം വിളയിൽ വീട്ടിൽ കെ. ഗോപാലകൃഷ്ണൻ(74) നായർ നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി മക്കൾ:ബിന്ദു,സന്തോഷ്‌കുമാർ. മരുമക്കൾ: പരേതനായ കെ. ശരത്ചന്ദ്രൻ, ഷിജി.എസ്. വി. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്