പെരുങ്കടവിള : കുറക്കോട് മേലെ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ എ. ലീല (70) നിര്യാതയായി. മക്കൾ: ചന്ദ്രകുമാർ, ചന്ദ്രബാബു, ചന്ദ്രിക. മരുമക്കൾ: കെ. രാധ, ജയന്തി, പരേതനായ അശോകൻ. പ്രാർത്ഥന: ശനിയാഴ്ച ഉച്ചയ്ക്ക് 12ന്.

സുരേന്ദ്രൻ

വെണ്ണിയൂർ : കരയ്ക്കാട്ടുവിള ഉത്രാടത്തിൽ സുരേന്ദ്രൻ (59) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: സായുജ്, സുഭോജിത്ത്.