വിഴിഞ്ഞം: ഹാർബർ റോഡ് ഡയാന കോട്ടേജിൽ പരേതനായ ക്ലാറൻസ് നായകത്തിന്റെ ഭാര്യ സെറാഫിനായകം (86) നിര്യാതയായി. മക്കൾ: പ്രസന്ന ജൂസപിള്ള, പ്രമീള പുഷ്പരാജൻ, ഷൈല ജോസഫ്, ലാംബർട്ട്, റജിൻബർട്ട്, സുനിൽബർട്ട്, പരേതനായ ഇൻഗിൾ ബർട്ട്. മരുമക്കൾ: ജുസപിള്ള, പുഷ്പരാജൻ, ജോസഫ്, തങ്കമണി, ഡേവിസ് മേരി, സുജ, ജാനറ്റ്.മരണാനന്തരചടങ്ങ് തിങ്കൾ രാവിലെ 6.30 ന് സിന്ധു യാത്രാ മാതാ ദേവാലയത്തിൽ.