നെടുമങ്ങാട് : കരുപ്പൂര് മാണിക്യപുരം ചിത്രാ നിവാസിൽ മീനാക്ഷിയമ്മ (96) നിര്യാതയായി. മക്കൾ : സുകുമാരപിള്ള , കുഞ്ഞുകൃഷ്ണപിള്ള , വിക്രമൻ നായർ. മരുമക്കൾ : പങ്കജാക്ഷിയമ്മ ,പരേതയായ രാധ , രാധാമണി. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9ന്.