kochukrishnan-nair

അരുവിക്കര :ഇറയൻകോട് ഗോകുലത്തിൽ വിമുക്തഭടൻ കൊച്ചുകൃഷ്ണൻ നായർ (63 )നിര്യാതനായി. ഭാര്യ രാജലക്ഷ്മി അമ്മ. മക്കൾ:രാജേഷ് കുമാർ , ഗോപീകൃഷ്ണൻ. മരുമക്കൾ:സൗമ്യ, ആര്യ