കല്ലമ്പലം: ലോക്ക് ഡൗണിനെ തുടർന്ന്‍ കരവാരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് 14 വരെ വിതരണം ചെയ്യാൻ കോൺഗ്രസ് കരവാരം തോട്ടക്കാട് മണ്ഡലം കമ്മിറ്റികൾ.18 വാർഡുകളിലും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു വരികയാണ്.അതിനു പുറമെയാണിത്‌. ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് എം.കെ. ജ്യോതി നിർവഹിച്ചു.