acci

കണ്ണരൂർ: തലശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. ഇസ്റ്റ് വെള്ളായി സ്വദേശി യശോദയാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവറടക്കം നാലുപേർക്ക് പരിക്കേറ്റു. രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുമ്പോൾ ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.