മുടപുരം :അഴൂർ ഗ്രാമപഞ്ചായത്ത് കമ്മൂണിറ്റി കിച്ചണിലേക്ക് പ്രജോധനൻ കോൺട്രാക്ടർ സംഭാവനയായി നൽകിയ 5000 രൂപ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത് ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് മെമ്പർ തുളസി,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു .