നെയ്യാറ്റിൻകര:കാസർകോട് തീരത്ത് മത്സ്യബന്ധനത്തിന് പോയി മടങ്ങിയെത്തിയ ശേഷൺ നിംസിലെ ഹോസ്റ്റൽ മന്ദിരത്തിൽ പാർപ്പിച്ചിരുന്ന പൊഴിയൂരിലെ മത്സ്യത്തൊഴിലാളികളായ 28 പേർക്കും കൊവിഡ് 19 രോഗ ബാധ ഇല്ലെന്ന പരിശോധന ഫലം. ക്യാമ്പ് അവസാനിപ്പിച്ച് അവർ വീട്ടിലേക്ക് മടങ്ങി.പൊഴിയൂരിലെ രണ്ട്‌ സ്കൂളുകളിലായി ഐസൊലേഷനിൽ കഴിഞ്ഞ 100 പേരെ ഐസൊലേഷൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് വീട്ടിലേക്ക് അയച്ചു..