ആറ്റിങ്ങൽ: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിർദ്ദേശമനുസരിച്ച് തൊപ്പിച്ചന്ത ഇടയ്ക്കോട് ചേമ്പു പറമ്പിൽ അപ്പുപ്പൻ തമ്പുരാൻ ക്ഷേത്രത്തിൽ നടക്കാനിരുന്ന ഉത്സവം മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.