പാലോട്:പ്ലാവറ കൈരളി ഗ്രന്ഥശാല എൽ.പി,യു.പി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി കഥ,കവിത, ഉപന്യാസം എന്നീ വിഭാഗങ്ങളിൽ ഓൺലെെൻ രചനാ മത്സരം സംഘടിപ്പിക്കും.വിഷയം:കഥ-ഒറ്റപ്പെടൽ,കവിത-ഭീതി,ഉപന്യാസം-കൊവിഡ് 19 പ്രതിരോധവും അതിജീവനവും കേരളത്തിൽ,ചിത്രരചന-വിഷയ നിബന്ധനയില്ല.അവസാന തീയതി 15. രചനകളും വിവരങ്ങളും ഫോൺ നമ്പർ സഹിതം ഇൗ നമ്പരുകളിൽ വാട്സാപ്പ് ചെയ്യാം. 9497841000, 9447492071, 9446178400.