shobhanakumari-l-67

പു​ത്തൂർ: പു​ത്തൂർ ശോ​ഭാ ഭ​വ​നിൽ (പാ​റ​യ്​ക്കൽ) പ​രേ​ത​നാ​യ മ​ഹാ​ദേ​വൻ​പി​ള്ള​യു​ടെ ഭാ​ര്യ എൽ. ശോ​ഭ​നാ​കു​മാ​രി (67) നി​ര്യാ​ത​യാ​യി. മ​ക്കൾ: ധ​ന്യ മ​ഹാ​ദേ​വൻ, ദി​വ്യാ​ദേ​വൻ (യു.എ​സ്​.എ). മ​രു​മ​ക്കൾ: എ​ബി മു​ര​ളി, പ്ര​വീൺ പ്ര​ഭ (യു.എ​സ്.എ).