hk

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് മാപ്പിള തയ്യിൽ പരേതനായ അബ്ദുൾ കരീമിന്റെ മകനും മുസ്‌ലിംലീഗ് ആലപ്പുഴ നിയോജക മണ്ഡലം മുൻ പ്രസിഡന്റുമായ ഹമീദ് കുട്ടി (74) നിര്യാതനായി.ഭാര്യ:നബീസ.മക്കൾ: ആബിദ,ഷാഹിദ.മരുമക്കൾ:അബ്ദുൽറഷീദ്( കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ), പി.കെ.ഷാജി(കെ.എസ്.ഇ.ബി. ലൈൻമാൻ ചങ്ങനാശ്ശേരി).