പൂഴിക്കുന്ന് : പീലിയാംകോണം പുതുവൽവീട്ടിൽ എൽ. കൃഷ്ണൻകുട്ടി (63, കെ.എസ്.ആർ.ടി.സി, കണ്ടക്ടർ) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ദാവിദ്, ദാനിയേൽ, രൂത്ത്, കെസിയ.
വേണുഗോപാൽ
വർക്കല : വട്ടപ്ളാമൂട് ജി.എൽ. ലാൻഡിൽ ജി. വേണുഗോപാൽ (85) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ലേഖ, അജിത് കുമാർ, രാജേഷ്. മരുമക്കൾ: ഗോപകുമാർ, രാധിക.
ധർമ്മദാസ്
തിരുവനന്തപുരം : കല്ലിയൂർ, കാക്കാമൂല, കണ്ണൻകുഴി കുടുംബത്തിൽ ധർമ്മദാസ് കെ.ജെ (ചെല്ലപ്പൻ, 93) നിര്യാതനായി. ഭാര്യ: കെ. കമലം. മക്കൾ: ദാസ് കുഞ്ഞ്, മോഹൻദാസ്, ഷാനി, രാജീവ്.
വിജയമ്മ
മുട്ടട : കാട്ടിൽ പുത്തൻവീട്ടിൽ പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ ബി. വിജയമ്മ (74) നിര്യാതയായി. മക്കൾ: അശോക് കുമാർ എൻ(റിട്ട. സെക്രട്ടേറിയറ്റ്), അജയ് കുമാർ എൻ (ഗവ. പ്രസ്), അനിൽകുമാരി വി, ബീന വി. മരുമക്കൾ: ഡി. മന്മദൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), സുമ ആർ, ബിന്ദു ടി, ശശി എസ്. സഞ്ചയനം: 13ന് രാവിലെ 9ന്.