തിരുവനന്തപുരം: സർവീസ് പെൻഷൻകാരുടെ പെൻഷൻ വിതരണത്തിനായി ഏപ്രിൽ രണ്ടു മുതൽ ഏഴ് വരെ സമയം അനുവദിച്ചിരുന്നതാണെങ്കിലും അടുത്ത അറിയിപ്പ് ഉണ്ടാവുന്നതുവരെ എല്ലാ ദിവസങ്ങളിലും പെൻഷൻ വിതരണം നടത്തുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.