ആലപ്പുഴ: കനാൽ വാർഡിൽ സഹദ് മൻസിലിൽ ജലീലിന്റെ (റിട്ട.ഫോംമാറ്റിംഗ്സ് ജീവനക്കാരൻ )ഭാര്യ സൈനബ (58) നിര്യാതയായി.മക്കൾ: സജ്‌ന ജലീൽ, മുഹമ്മദ് സജീബ്.മരുമക്കൾ: സമീർ, സുബിന.