തിരുവനന്തപുരം: ‌ഡെപ്യൂട്ടി കളക്ടർമാരെ സ്ഥലം മാറ്രി സർക്കാർ ഉത്തരവായി . സ്ഥലം മാറ്രപ്പെട്ടവരും ബ്രാക്കറ്രിൽ മാറ്രിയ സ്ഥലവും. വി.പ്രകാശ് ( അസി. സെക്രട്ടറി ലാൻ‌ഡ് ബോർഡ്), വി.എം. ശ്രീകുമാർ (അസി. കമ്മിഷണർ, എസ്. സി തിരുവനന്തപുരം), സി.ജി. ഹരികുമാർ (ആർ.‌‌ഡി.ഒ കൊല്ലം) ,ജിയോ ടി.മനോജ് (ഡെപ്യൂട്ടി കളക്ടർ ഇലക്‌ഷൻ ,കോട്ടയം).

സ്ഥാനക്കയറ്റം ലഭിച്ചവർ :

ജി.കെ.സുരേഷ് കുമാർ (ഡെപ്യൂട്ടി കളക്ടർ എൽ.ആർ തിരുവനന്തപുരം), സാജൻ വി.കുര്യാക്കോസ് (ഡെപ്യൂട്ടി കളക്ടർ ഇലക്‌ഷൻ , മലപ്പുറം),എം.പി പുഷ്പകുമാരി അമ്മ( ഡെപ്യൂട്ടി കളക്ടർ എൽ.എ എൻ.എച്ച് തൃശൂർ),കെ .മോഹൻകുമാർ (ഡെപ്യൂട്ടി കളക്ടർ ആർ.ആർ തിരുവനന്തപുരം),ബ്രീജാ കുമാരി( ഡെപ്യൂട്ടി കളക്ടർ ഇലക്‌ഷൻ , പാലക്കാട്),
എം.എസ് സാബു( ഡെപ്യൂട്ടി കളക്ടർ ‌ഡി.എം പത്തനംതിട്ട), വി.പി.രാജൻ ( ഡെപ്യൂട്ടി കളക്ടർ, വിജിലൻസ് നോർത്ത് സോൺ. കോഴിക്കോട്,)വി.എ മുഹമ്മദ് സാബിർ( ഡെപ്യൂട്ടി കളക്ടർ ആർ.ആർ കാസർകോട്),സൈമൺ ഫെർണാണ്ടസ് ( ഡെപ്യൂട്ടി കളക്ടർ ആർ.ആർ കണ്ണൂർ), ആ‌ർ. സുധീഷ് ( ഡെപ്യൂട്ടി കളക്ടർ എൽ.ആർ. കണ്ണൂർ) ,കെ.മുഹമ്മദ് ഷാഫി, ഡെപ്യൂട്ടി കളക്ടർ എൽ.എ മലപ്പുറം)