അങ്കമാലി: കാരുണ്യനഗർ 10ൽ മാളിയേക്കൽ മേരി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജി, മാർട്ടിൻ (കുവൈറ്റ്), പരേതനായ വിൽസൺ. മരുമക്കൾ: എമിലി, ജോണി, സിനി.