മലയിൻകീഴ് : മണപ്പുറം അശ്വതിയിൽ എൻ.സുകുമാരൻ നായർ(74) നിര്യാതനായി.ഭാര്യ : പരേതയായ ലളിതമ്മ.സഹോദരൻ : എൻ.മോഹനകുമാരൻനായർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.