കുന്നിക്കോട്: മാക്കന്നൂർ ചരുവിള വീട്ടിൽ പരേതനായ ബഷീർകുട്ടിയുടെ ഭാര്യ ജമീലബീവി (68) നിര്യാതയായി. മക്കൾ: നൗഷാദ്, നാസിം, ഷാജഹാൻ (കേരളകൗമുദി കോട്ടവട്ടം ഏജന്റ്). മരുമക്കൾ: മെഹറുന്നിസ്സ, റഷിദ, ഷാജിത.