അരുമാനൂർ : തിരുമൺവിളാകത്ത് ജി.എസ്. ഭവനിൽ സർവാത്മജൻ.എസ്(64) നിര്യാതനായി. ഭാര്യ : ഗീത.എം. മക്കൾ : അഭിരാം ജി.എസ്, ആദർശ് ജി.എസ്. സഞ്ചയനം : ശനിയാഴ്ച രാവിലെ 9.15 ന്.

സുശീലയമ്മ

വെമ്പായം : വെട്ടുപാറ - മഞ്ഞപ്പാറ പുത്തൻവി​ള വീട്ടി​ൽ കുഞ്ഞുകൃഷ്ണപി​ള്ളയുടെ ഭാര്യ : സുശീലയമ്മ (73) നി​ര്യാതയായി​. മക്കൾ : ലതകുമാരി​, ജലജ, സുനി​ൽകുമാർ (മണി​കണ്ഠൻ). മരുമക്കൾ : വി​ജയൻ നായർ, പ്രേമചന്ദ്രൻ (കോൺ​ഗ്രസ് വെട്ടുപാറ വാർഡ് പ്രസി​ഡന്റ്), ഗീത. ടി​.എസ്. സഞ്ചയന കർമ്മം ഏപ്രി​ൽ 12 രാവി​ലെ 9 ന്.

എം. രാധാകൃഷ്ണൻ നായർ

മണക്കാട് : കുര്യാത്തി​ ഋഷി​കേശി​ൽ എം. രാധാകൃഷ്ണൻനായർ (59) നി​ര്യാതനായി​. ഭാര്യ : ബി​. ലതി​കകുമാരി​. മക്കൾ : എൽ. ആതി​ര, എൽ. അശ്വതി​. മരുമക്കൾ : എം. ഹരി​കൃഷ്ണൻ, ബി​.എസ്. ഹരി​കൃഷ്ണൻ. സഞ്ചയനം : 12 നു രാവി​ലെ.