കരുനാഗപ്പള്ളി: പട. വടക്ക് കോട്ടയ്ക്കകത്ത് മാധവൻ ഉണ്ണിത്താൻ (86) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ നാരായണൻ ഉണ്ണിത്താൻ, കേശവൻ ഉണ്ണിത്താൻ, പരേതയായ ദേവകി കുഞ്ഞമ്മ. സഞ്ചയനം 12ന് രാവിലെ 8ന്.