തിരുവനന്തപുരം : ചാക്ക ഐ.ടി.ഐ പുതുവൽ വീട്ടിൽ സുലോചന (90) നിര്യാതയായി. മക്കൾ : സുഗന്ധി, സുദേവൻ, സുരേഷ്. മരുമക്കൾ : സലോമി, സുനിത. ചെറുമക്കൾ : നീതു, നിത്യ, ആരതി, അരവിന്ദ്, മുകേഷ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7 ന്.
ബി. സുശീല
മുരുക്കുംപുഴ : ചെമ്പകമംഗലം കുടവൂർ മഠത്ത് വിളാകത്ത് വീട്ടിൽ ബി. സുശീല ( 68, റിട്ട. ഡിവൈ.എസ്.പി. ഓഫീസ് ആറ്റിങ്ങൽ) നിര്യാതയായി. ഭർത്താവ് : ശിവദാസൻ. മക്കൾ : സില്ലി, സിന്ധുജ, മരുമക്കൾ : ദിലീപ്, ബിനു. സഞ്ചയനം : ഞായറാഴ്ച രാവിലെ സ്വവസതിയിൽ.