santha

കിളിമാനൂർ: കനാറ പുത്തൻ വീട്ടിൽ കൃഷ്ണൻ ആചാരിയുടെ ഭാര്യ ശാന്തമ്മാൾ (71) നിര്യാതയായി.മക്കൾ: വിജു, വിനിത, മരുമക്കൾ: കവിത, അനൂപ്.