കടപ്പാക്കട: പട്ടത്തുവിളയിൽ പരേതനായ കെ. ദിവാകരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (87) നിര്യാതയായി. മക്കൾ: ഗിരിജദാസ്, അനിത, പ്രേംനാഥ്. മരുമക്കൾ: ചന്ദ്രദാസ്, പ്രേംലാൽ, പരേതയായ ബിന്ദു.