നെടുമങ്ങാട് :സർക്കാർ പ്രഖ്യാപിച്ച കൊവിഡ്- 19 സമാശ്വാസ ആനുകൂല്യങ്ങളിൽ പ്രവാസികളെയും നാട്ടിൽ മടങ്ങിയെത്തി ദുരിതത്തിൽ കഴിയുന്നവരെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനാ നേതാവ് അജയകുമാർ പനയ്‌ക്കോടിന്റെ നേതൃത്വത്തിൽ പ്രവാസികാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് നിവേദനം നൽകി.