rethnamma

കല്ലമ്പലം: നാവായിക്കുളം വെള്ളൂർക്കോണം വാഴവിള വീട്ടിൽ രത്നമ്മ (80) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രശോഭൻ, പ്രതാപൻ, രാധാമണി, കുഞ്ഞുമോൻ. മരുമക്കൾ: സുനിത, ഗീത, പരേതനായ ശശിധരൻ, ഷൈനി.

ചിത്രം: രത്നമ്മ