ബാലരാമപുരം: വിഴിഞ്ഞം കമ്മ്യൂണിറ്റി കിച്ചണിലേക്ക് കേരളീയ നാടാർ സമാജം ഒരു ദിവസത്തേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങൾ നൽകി.സമാജം പ്രസിഡന്റ് എ.അംബികദാസൻ നാടാർ ജനറൽ സെക്രട്ടറി വട്ടവിള വിജയകുമാർ,വൈസ് പ്രസിഡന്റുമാരായ എൻ.വിശ്വംഭരൻ, സി.പുഷ്ക്കരൻ,ജോയിന്റ് സെക്രട്ടറി എസ്.എൽ.സജി,കെ.ബി ചന്ദ്രമോഹനൻ എന്നിവരുടെ നേത്യത്വത്തിൽ കൗൺസിലർ ഓമന,ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ ധാന്യശേഖരം ഏറ്റുവാങ്ങി.