lock

അമൃത്സർ: പഞ്ചാബിൽ ലോക്ഡൗൺ നീട്ടി. ഏപ്രിൽ മുപ്പതുവരെയാണ് ലോക്ഡൗൺ നീട്ടിയത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ടുചെയ്യുന്ന സാഹചര്യത്തിലാണ് ഇതെന്നാണ് റിപ്പോർട്ട്.അതേസമയം രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് പ്രധാനമന്ത്രി സൂചന നൽകി. മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക.