പാറശാല:കോവിഡ് 19 വ്യാപനത്തിനെതിരെ സേവനങ്ങൾ തുടർന്ന് വരുന്ന ആരോഗ്യ മേഖലയിലെ ഡോക്ടർമാർ, നഴ്‌സുമാർ,മറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരുന്ന പൊലീസ്,സുരക്ഷാ ഉദ്യോഗസ്ഥർ,പൊതു പ്രവർത്തകർ, സന്നദ്ധ സംഘനാ പ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവരെ വിളക്കിത്തല നായർ സമാജം മര്യാപുരംശാഖാ പ്രസിഡന്റ് സതീശൻ,സെക്രട്ടറി സനിൽകുമാർ എന്നിവർ അനുമോദിച്ചു.