വിതുര:ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാ കമ്മിറ്റിയുടെ നേതൃത്വതിൽ വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ഹാൻഡ് വാഷും,മാസ്കും നൽകി.ഫ്രാറ്റ് വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സെക്രട്ടറി തെന്നൂർ ഷിഹാബ്,കെ.രഘു,വിതുര സി.ഐ എസ്.ശ്രീജിത്ത്‌ എസ്.ഐ.സുധീഷ് എന്നിവർ പങ്കെടുത്തു