shereefa-beevi

കല്ലമ്പലം: കടയ്ക്കൽ പെരിങ്ങാട് മാംകുന്നിൽ വീട്ടിൽ പരേതനായ ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യ ഷെരീഫാബീവി (81) നിര്യാതയായി. മക്കൾ: ജമീലാ ബീവി (റിട്ട. സെക്രട്ടറിയേറ്റ്), റംലാ ബീവി (റിട്ട.സെക്രട്ടറിയേറ്റ്), റഹിം (റിട്ട.ജൂനിയർ സൂപ്രണ്ട്‌, വിദ്യാഭ്യാസ വകുപ്പ്), ബഷീർ (റിട്ട. കെ.എസ്.ആർ.ടി.സി), സൗദാബീവി (കൃഷി ഡയറക്ടറേറ്റ്), താജുദ്ദീൻ (വി.എച്ച്.എസ്.ഇ, മാവേലിക്കര), നാസറുദ്ദീൻ (താലൂക്കാശുപത്രി, കടയ്ക്കൽ). മരുമക്കൾ: പരേതനായ ബഷീർ (റിട്ട. അധ്യാപകൻ), നുഹുമാൻ, ഷറഫുദ്ദീൻ (സി.ഐ, എസ്.എ.പി, തിരുവനന്തപുരം), നാജിബാ ബീവി, റജീന, ഷീജാ ബീഗം (മോട്ടോർ വാഹന ക്ഷേമ നിധി ബോർഡ്, കൊല്ലം), സൈന (സ്റ്റാഫ് നഴ്സ്, താലൂക്കാശുപത്രി, കടയ്ക്കൽ).

ചിത്രം: ഷെരീഫാബീവി