കടയ്ക്കാവൂർ : മണ്ണാത്തുമൂല വിളയിൽ വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ പി. കാമാക്ഷിഅമ്മ (85) നിര്യാതയായി. മകൻ: സുകുമാരൻ നായർ. മരുമകൾ: ശ്രീകല. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.