തിരുവനന്തപുരം: വ്യവസായ വകുപ്പ് സെക്രട്ടറിയായി എ.പി.എം. മുഹമ്മദ് ഹനീഷിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

വ്യവസായ സെക്രട്ടറിയായിരുന്ന സഞ്ജയ് ഗാർഗ് കേരള സർക്കാരിന്റെ ഡൽഹി റസിഡന്റ് കമ്മിഷണറായി പോകുന്ന ഒഴിവിലേക്കാണ് ഹനീഷിന്റെ നിയമനം.