വർക്കല : വടശ്ശേരിക്കോണം പാലച്ചിറ കിഴക്കിൻകര ഹനീസാ മൻസിലിൽ പരേതനായ ഷിഹാബുദ്ദീന്റെ ഭാര്യ അഫീറാ ബീവി (73) നിര്യാതയായി. മക്കൾ : ഹംസ, ഹനീസ, റസൂലുദ്ദീൻ. മരുമക്കൾ : നിസ, ഷൈല, പരേതനായ അബ്ദുൽ ലത്തീഫ്.