ആറ്റിങ്ങൽ : രാമച്ചംവിളയിൽ സജു നിലയത്തിൽ പരേതനായ രത്നൻ ജ്യോത്സ്യരുടെ ഭാര്യ എൻ. ബേബി (68) നിര്യാതയായി. മക്കൾ : സുജ, ഷിബു. മരുമകൾ : സിന്ധു. ചെറുമക്കൾ : രാഖി, പ്രിയനന്ദൻ.