തി​രുവനന്തപുരം : വഴയി​ല ആറാംകല്ലി​ൽ സംഗീതാ ഭവനി​ൽ ശശി​ധരൻ (74) നി​ര്യാതനായി​. ഭാര്യ : ഷൈലജകുമാരി​. മക്കൾ : ശ്യാംകുമാർ, സംഗീത. മരുമക്കൾ : ഷാജി​, ശരണ്യ. ചെറുമകൾ ദേവിക. മരണാനന്തരചടങ്ങ് : ഞായറാഴ്ച രാവി​ലെ 8.30ന്.